Featured
Current Affairs
ഇംഗ്ലണ്ടിനെതിരേ ആദ്യമായിഇന്ത്യന്‍ വനിതകള്‍ക്ക്ട്വന്റി-20 ക്രിക്കറ്റ് പരമ്പര
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാംമത്സരത്തില്‍ ജയിച്ചതോടെ ഹര്‍മന്‍പ്രീത് കൗറും സംഘവും...

ഫിഫ റാങ്കിങ്: അര്‍ജന്റീന ഒന്നാമത്
ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ റാങ്കിങ്ങില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന ഒന്നാംറാങ്ക് നിലനിര്‍ത്തി....

ആരോഗ്യ സൂചികയില്‍ കേരളം നാലാമത്
നിതി ആയോഗിന്റെ ‘ഗോള്‍ ഓഫ് ഗുഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ഇന്‍ഡെക്‌സി’ല്‍...

All Stories

മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനമായ തുല്യതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ ജൂലായ് ഏഴിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഒപ്പം നിലവില്‍വന്ന് അരനൂറ്റാണ്ടായ നിയമത്തിലെ അപാകവും ചൂണ്ടിക്കാണിക്കുന്നു. ഹിന്ദുക്കളുടെ പൂര്‍വികസ്വത്തില്‍...
Read more »

രണ്ട് ബഹിരാകാശ പേടകങ്ങള്‍ ബഹിരാകാശത്തുെവച്ച് പരസ്പരം കൂട്ടിച്ചേര്‍ക്കുന്ന രീതിയാണ് ഡോക്കിങ്. ഒരു പേടകത്തില്‍നിന്ന് മറ്റൊന്നിലേക്ക് ബഹിരാകാശയാത്രികര്‍ക്കു കടക്കാനും ചരക്കുകള്‍ എത്തിക്കാനുമാണിത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) അഞ്ച് ഡോക്കിങ്...
Read more »

അമേരിക്കന്‍ സ്വകാര്യ ബഹിരാകാശകമ്പനിയായ ആക്‌സിയം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യംനാസ, ഐഎസ്ആര്‍ഒ, ആക്‌സിയം സ്‌പെയ്‌സ്, സ്‌പെയ്‌സ് എക്‌സ്, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജന്‍സികള്‍ എന്നിവയുടെ സംയുക്തദൗത്യംഇന്ത്യയുടേതുപോലെ...
Read more »

പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണന്‍ ജവാഹര്‍ലാല്‍ നെഹ്റു മരിച്ചിട്ട് ആറുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയസംവാദങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രസ്ഥാനത്ത് ഇന്നുമുള്ളത് ‘നെഹ്റൂവിയന്‍’ ആശയങ്ങള്‍ തന്നെയാണ്. ‘ഇന്ത്യ എന്ന ആശയ’ത്തെ വികസിപ്പിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റു...
Read more »

2018-ൽ ഉണ്ടായ പ്രളയം മലയാളിയുടെ കാലാവസ്ഥ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. മറ്റൊരു കാലവര്‍ഷംകൂടെ വരുന്ന ഈ സമയത്ത് കാലാവസ്ഥാ വ്യതിയാനം കേരളത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം.ഡോ. കൃഷ്ണ മോഹൻ കെ....
Read more »