Current Affairs

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്

അമ്പതാമത്തെ വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്. ഒരുലക്ഷം...

വനിതാ ഗോള്‍ഫില്‍ ഇന്ത്യക്ക് ആദ്യസ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് വനിതാ ഗോള്‍ഫില്‍ സ്വര്‍ണവുമായി ചരിത്രമെഴുതി ഇന്ത്യയുടെ പ്രണവി ഉര്‍സ്....

ലഡാക്കിലെ 28 പ്രദേശങ്ങള്‍ ഭൂപടത്തില്‍ ചേര്‍ത്ത് ഇന്ത്യ

ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഔദ്യോഗിക ഭൂപടത്തില്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. യഥാര്‍ഥ...

  Editors Pick

ബ്രിക്‌സ്: ഇന്ത്യക്ക് അവസരം

കെ.പി.മോഹനന്‍വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ സുരക്ഷിതത്വവും സുസ്ഥിരവുമായ വികസനത്തിനും തന്ത്രപരമായ സ്വയംഭരണത്തിലൂടെ ആഗോളസമത്വത്തിനുംവേണ്ടി...

ഹിമാലയം ഇനി നിശ്ശബ്ദമല്ല

ഡോ.സുനില്‍ പി.എസ്. ഹിമാലയം ഒരു പര്‍വതനിരമാത്രമല്ല, ഏഷ്യയുടെ ജലഭണ്ഡാരമാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക് ധ്രുവപ്രദേശങ്ങള്‍ കഴിഞ്ഞാല്‍...

നിയമവഴിയിലെ എ.ഐ.

നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ.) ഇന്ന് ഒട്ടേറെ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, എ.ഐ.യില്‍നിന്നു സമാഹരിക്കുന്ന വിവരങ്ങള്‍...

സ്വാതന്ത്ര്യം ഉരുക്കിക്കളഞ്ഞ രാജാവും കുതിരയും

ഡോ.പി.കെ.യാസര്‍ അറഫാത്ത് 1776 ജൂലായ് എട്ട്. ഫിലാഡല്‍ഫിയ നഗരത്തിലെ ജനക്കൂട്ടം ഒരു രേഖ പൊതുവേദിയില്‍...

വയോജന വകുപ്പ് വരുമ്പോള്‍

ഇന്ത്യയിലാദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഈ സാഹചര്യത്തില്‍ ശ്രദ്ധ വേണ്ടത്...

  PSC Special

കേരള സാഹിത്യ അക്കാദമി ചെയർമാൻ ആരാണ്?

സമകാലിക വാർത്തകളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യോത്തരങ്ങൾ

ഏകദിനത്തിൽ 15000 റൺസ് തികച്ച രണ്ടാമത്തെ താരം ആരാണ്?

സമകാലിക വാർത്തകളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യോത്തരങ്ങൾ

കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആരാണ്?

സമകാലിക വാർത്തകളിൽ നിറഞ്ഞ ഏതാനും ചോദ്യോത്തരങ്ങൾ

ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ ആരാണ്?

സമകാലിക വാർത്തകളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യോത്തരങ്ങൾ

തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ വുഷു താരം?

സമകാലിക വാർത്തകളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യോത്തരങ്ങൾ


ഇനി പേര്’കേരളം’:ബില്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരള എന്നത് ഔദ്യോഗികമായി കേരളം എന്ന് മാറ്റാനുള്ള ഭരണഘടനാഭേദഗതി ബില്ലിന് നിയമസഭ ഏകകണ്ഠമായി അംഗീകാരം നല്‍കി. രാഷ്ട്രപതി നിയമസഭയുടെ അഭിപ്രായംതേടി...

വിഴിഞ്ഞത്തിന് നേട്ടം: രണ്ടുവര്‍ഷത്തിനിടെ ആയിരം കപ്പലുകളെത്തി

ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് കേരളത്തില്‍

പിണറായി വിജയന്‍ പ്രതിപക്ഷനേതാവ്

  India

more

ലഡാക്കിലെ 28 പ്രദേശങ്ങള്‍ ഭൂപടത്തില്‍ ചേര്‍ത്ത് ഇന്ത്യ

ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഔദ്യോഗിക ഭൂപടത്തില്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍.എ.സി.) തര്‍ക്കമേഖലകളായ ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവ ഉള്‍പ്പെടെയുള്ള...

ചീറ്റ പദ്ധതി വിജയം

ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങി

യാത്രികരുടെ ഇഷ്ടവിമാനത്താവളം ഖജുരാഹോ

ആദ്യ ഒപ്റ്റോസാര്‍ ഉപഗ്രഹം ‘ദൃഷ്ടി’ ബഹിരാകാശത്ത് നഷ്ടമായി

  World

more

നേപ്പാളില്‍ മിന്നല്‍പ്രളയം

ഓഗസ്റ്റ് 26ന് രാവിലെ നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 797 ആയി. നേപ്പാളില്‍ 788 പേരും ടിബറ്റിലെ ഗിറോങ് പോര്‍ട്ട് പ്രദേശത്ത്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം

മുജ്താബ ഖാംനയി ഇറാന്റെ പുതിയ പരമോന്നതനേതാവ്

നേപ്പാളില്‍ അധികാരമുറപ്പിച്ച് ബലേന്‍ ഷാ

ബോര്‍ഡ് ഓഫ് പീസ് സമ്മേളനത്തില്‍ നിരീക്ഷകരായി ഇന്ത്യ


  All Stories

ബ്രിക്‌സ്: ഇന്ത്യക്ക് അവസരം

കെ.പി.മോഹനന്‍വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ സുരക്ഷിതത്വവും സുസ്ഥിരവുമായ വികസനത്തിനും തന്ത്രപരമായ സ്വയംഭരണത്തിലൂടെ ആഗോളസമത്വത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രിക്‌സ് രാഷ്ട്രസമുച്ചയത്തിന്റെ ഉച്ചകോടിസമ്മേളനം ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കുകയാണ്. ഈ ഉച്ചകോടി... Read more »

ഹിമാലയം ഇനി നിശ്ശബ്ദമല്ല

ഡോ.സുനില്‍ പി.എസ്. ഹിമാലയം ഒരു പര്‍വതനിരമാത്രമല്ല, ഏഷ്യയുടെ ജലഭണ്ഡാരമാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക് ധ്രുവപ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞും വര്‍ഷംമുഴുവന്‍ നിലനില്‍ക്കുന്ന മഞ്ഞുപാളികളും ഉള്ളത് ഹിമാലയത്തിലും ചുറ്റുമുള്ള... Read more »

നിയമവഴിയിലെ എ.ഐ.

നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ.) ഇന്ന് ഒട്ടേറെ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, എ.ഐ.യില്‍നിന്നു സമാഹരിക്കുന്ന വിവരങ്ങള്‍ മനുഷ്യന്‍ വിവേചനബുദ്ധിയോടെ ഉപയോഗിച്ചില്ലെങ്കില്‍ ആപത്താണ്. ഇത് ഏറ്റവും സ്പഷ്ടമായി മനസ്സിലാക്കാവുന്ന മേഖലകളിലൊന്ന് നീതിനിര്‍വഹണമാണ്.... Read more »

സ്വാതന്ത്ര്യം ഉരുക്കിക്കളഞ്ഞ രാജാവും കുതിരയും

ഡോ.പി.കെ.യാസര്‍ അറഫാത്ത് 1776 ജൂലായ് എട്ട്. ഫിലാഡല്‍ഫിയ നഗരത്തിലെ ജനക്കൂട്ടം ഒരു രേഖ പൊതുവേദിയില്‍ വായിച്ചുകേള്‍ക്കുകയായിരുന്നു. അമേരിക്കയുടെ, ‘സ്വാതന്ത്ര്യപ്രഖ്യാപനരേഖ’യായിരുന്നു അത്. നാലുദിവസംമുന്‍പ് ജൂലായ് നാലിന് അംഗീകരിച്ച ആ രേഖയിലെ... Read more »

വയോജന വകുപ്പ് വരുമ്പോള്‍

ഇന്ത്യയിലാദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഈ സാഹചര്യത്തില്‍ ശ്രദ്ധ വേണ്ടത് എന്തിലൊക്കെയാണെന്ന് ഒരു അന്വേഷണം ഇന്ത്യയിലെ ജനസംഖ്യാപരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് കേരളം. കേരളത്തില്‍ 2011-ലെ സെന്‍സസില്‍... Read more »