All Stories

മൃഗങ്ങളുമായി നേരിട്ട് മല്ലിട്ട് അവയെ കീഴ്പ്പെടുത്തി ഭക്ഷണമാക്കിയിരുന്ന നമ്മുടെ പൂര്വികര്ക്ക് ഒരുഘട്ടം കഴിഞ്ഞപ്പോള് കൂര്ത്ത കല്ലുകൊണ്ട് മൃഗങ്ങളെ എളുപ്പത്തില് ആക്രമിച്ചുകൊല്ലാമെന്ന തിരിച്ചറിവുണ്ടായി. ഏകദേശം 26 ലക്ഷം വര്ഷങ്ങള്ക്കുമുമ്പുള്ള ഇക്കാലം...
Read more »
യൂറോപ്യന് യൂണിയനില് വൈകിയെത്തിയ അംഗമായിരുന്നു ബ്രിട്ടന്. പലപ്പോഴും പരാതിക്കാരി. പരാതിപ്പെട്ട് പരാതിപ്പെട്ട് 47 വര്ഷം കഴിഞ്ഞ് 2020 ജനുവരി 31ന് ബ്രിട്ടന് യൂറോപ്യന് യൂണിയന് (ഇ.യു.) വിട്ടുപോയി. എങ്കിലും...
Read more »
ജനനം: 1878 ജനുവരി രണ്ടിന്. മന്നത്ത് പാര്വതിയമ്മയുടെയും വാകത്താനത്ത് നീലമന ഇല്ലത്ത് ഈശ്വരന് നമ്പൂതിരിയുടെയും മകന് (മൂലം നക്ഷത്രം) വിദ്യാഭ്യാസകാലം: അഞ്ചാംവയസ്സില് കളരിവിദ്യാലയം, പത്താം വയസ്സില് ചങ്ങനാശ്ശേരി മലയാളം...
Read more »
നാം ശ്വസിക്കുന്ന ഓക്സിജന്റെ 98 ശതമാനവും കഴിക്കുന്ന ഭക്ഷണത്തിന്റെ 80 ശതമാനവും സസ്യങ്ങളില്നിന്നാണ് ലഭിക്കുന്നത്. സസ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതെന്തും മനുഷ്യന്റെ ആരോഗ്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കും....
Read more »
ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ ആദ്യം ആലപിക്കപ്പെട്ടത് ഇതുപോലൊരു തണുത്ത ഡിസംബറിലാണ്. 1911 ഡിസംബര് 27ന് ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ കൊല്ക്കത്ത സമ്മേളനത്തില്. സമ്മേളനത്തിന്റെ രണ്ടാംദിനം ടാഗോറിന്റെ അനന്തരവള് സരളാദേവി...
Read more »